ചക്കരക്കല്ലിലെ ജില്ലാ ബിൽഡിങ് മെറ്റീരിയൽ കോ-ഓപ്പ് സോസൈറ്റിയിൽ കോടിക്കണക്കിനു രൂപയുടെ തിരിമറി നടത്തിയ സംഭവത്തിൽ സെക്രട്ടറി അറസ്റ്റിൽ.
കണ്ണൂർ : ചക്കരക്കല്ലിലെ ജില്ലാ ബിൽഡിങ് മെറ്റീരിയൽ കോ-ഓപ്പ് സോസൈറ്റിയിൽ കോടിക്കണക്കിനു രൂപയുടെ തിരിമറി നടത്തിയ സംഭവത്തിൽ സെക്രട്ടറി അറസ്റ്റിൽ. ചക്കരക്കൽ ഇരിവേരി കളപുരയിൽ ഹൗസിൽ ഇ.കെ ഷാജി (50) യെയാണ് ചക്കരക്കൽ ഇൻസ്‌പെക്ടർ എം.പി ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊച്ചിയിൽ വെച്ച് അറസ്റ്റ് ചെയ്തത്.

Comments