കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമക്ക് നല്ലി മാതൃകയായി. Newsofkeralam
കണ്ണൂർ: നഗരത്തിലെ തുണിക്കടയിൽ നിന്നും വാങ്ങിയ വസ്ത്രത്തിൽ യാദൃശ്ചികമായി കുടുങ്ങിയ കുട്ടിയുടെ ബ്രേസ്ലെറ്റ് ഉടമക്ക് തിരിച്ചു നൽകി ജില്ലാ പഞ്ചായത്ത് ജെൻ്റർ കോർഡിനേറ്റർ ശ്രീജിന. പി മാതൃകയായി. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഒ ശ്രീജിത്ത് കോടേരി, എസ് ഐ ദീപ്തി, ചൈൽഡ് വെൽഫയർ പോലീസ് ഓഫീസർ എസ് ഐ ഷഹീഷ് കെ.കെ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഉടമക്ക് കൈമാറി.

Comments