കണ്ണൂർ സിറ്റി പോലീസ് ജില്ലയിലെ മികച്ച പരിപാലിക്കപ്പെട്ട പോലീസ് സ്റ്റേഷനായി തെരഞ്ഞെടുത്ത പോലീസ് സ്റ്റേഷനുകൾക്ക് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഉപഹാരങ്ങൾ നൽകി.
കണ്ണൂർ: കണ്ണൂർ സിറ്റി പോലീസ് ജില്ലയിലെ മികച്ച പരിപാലിക്കപ്പെട്ട പോലീസ് സ്റ്റേഷനായി തെരഞ്ഞെടുത്ത പോലീസ് സ്റ്റേഷനുകൾക്ക് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജ് ഐപിഎസ് ഉപഹാരങ്ങൾ നൽകി. ചടങ്ങിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് സജേഷ് വാഴളാപ്പിൽ, അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് (തലശ്ശേരി സബ് ഡിവിഷൻ) കിരൺ പി ബി ഐപിഎസ്, അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (സ്പെഷ്യൽ ബ്രാഞ്ച്) ജോൺ എ വി, അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (കണ്ണൂർ സബ് ഡിവിഷൻ) പ്രദീപൻ കണ്ണിപൊയിൽ, അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (കൂത്ത്പറമ്പ സബ് ഡിവിഷൻ) പ്രമോദൻ കെ വി, അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (ക്രൈം ബ്രാഞ്ച്) ജേക്കബ് എം ടി, അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (നാർക്കോട്ടിക് സെൽ) രാജേഷ് പി തുടങ്ങിയവർ പങ്കെടുത്തു.
- അബൂബക്കർ പുറത്തീൽ,
ന്യൂസ്ഓഫ്കേരളം, കണ്ണൂർ ഡെസ്ക്.




Comments