ഇന്ന് വൈദ്യുതി മുടങ്ങും : 09-10-2025
കണ്ണൂർ: രാവിലെ 8.30 മുതൽ 11:30 വരെ താഴെ ചൊവ്വ, കിഴുത്തള്ളി, ഓവുപാലം, കെവിആർ ജീപ്പ്, 10 മുതൽ ഒന്ന് വരെ എംജി ഹെക്ടർ, സെന്റ് ഫ്രാൻസിസ്, രാജൻ പീടിക, ജെടിഎസ്, സ്വരാജ്, ദിനേശ് കറി പൗഡർ, ഒൻപത് മുതൽ ആറ് വരെ എച്ച്ടി ഹ്യുണ്ടായ്, എയർടെൽ തൊട്ടട, ഐടിഐ, വനിതാ ഐടിഐ, കാഞ്ഞിര, ഗോൾഡൻ എൻക്ലേവ്, ഒൻപത് മുതൽ ആറു വരെ അതിരകം, അതിരകം ഹോമിയോ, അതിരകം യുപി സ്കൂൾ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
കൊളച്ചേരി: രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ കണ്ണാടിപ്പറമ്പ് അമ്പലം, മാലോട്ട് പള്ളി, മാലോട്ട്, എട്ട് മുതൽ വൈകിട്ട് 3.30 വരെ മിനി, ഐഒസി, കൊളച്ചേരി പഞ്ചായത്ത് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ശ്രീകണ്‌ഠപുരം: രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ കാവിന്മൂല, ചുഴലി, വളക്കൈ, ചോലക്കുണ്ടം, മണക്കാട്ട്, പെരുമ്പാറ കടവ്, പെരുന്തലേരി, പാറക്കാടി, കീയ്യച്ചാൽ, കൊയ്യം, തവറൂൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഇരിക്കൂർ: രാവിലെ 9.30 മുതൽ 11 വരെ ബ്ലാത്തൂർ, ബ്ലാത്തൂർ വയൽ, ബ്ലാത്തൂർ ഐഡിയ, ചോലക്കരി, പൂക്കാട്, 9.30 മുതൽ വൈകിട്ട് അഞ്ച് വരെ കാനറാ ബാങ്ക് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
കാക്കയങ്ങാട്: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അയ്യപ്പൻകാവ് ട്രാൻസ്‌ഫോർമർ പുതുതായി സ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിനാൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ അയ്യപ്പൻ കാവ്,കൂടലാട്, പാലപ്പുഴ,ബ്ലോക്ക്. പുലിമുണ്ട, പാലപ്പള്ളി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
മരക്കൊമ്പുകൾ മുറിച്ച് മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ എടത്തൊട്ടിയിൽ രാവിലെ 8 മുതൽ 4 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Comments