തദ്ദേശ തെരഞ്ഞെടുപ്പ് 2025 @ 4.25 PM കണ്ണൂർ ജില്ലയില്‍ പോളിംഗ് 70% കടന്നു

 


തദ്ദേശ തെരഞ്ഞെടുപ്പ് 2025  

@ 4.25 PM


ജില്ലയില്‍ പോളിംഗ് 70% കടന്നു


തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയില്‍ ഇതുവരെ 1461904 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 20,92,003 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.


വോട്ട് ചെയ്ത സ്ത്രീകള്‍: 813047 -72.36% (ആകെ : 11,25,540)

വോട്ട് ചെയ്ത പുരുഷന്മാര്‍: 648854- 67.25% (ആകെ : 9,66,454)

വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്: 3, 33.33% (ആകെ : 09)


ബ്ലോക്ക് പഞ്ചായത്തുകള്‍


1. പയ്യന്നൂര്‍: 72.28%

2. കല്യാശ്ശേരി: 70.67%

3. തളിപ്പറമ്പ്: 71.9%

4. ഇരിക്കൂര്‍: 70.38%

5. കണ്ണൂര്‍: 68.76%

6. എടക്കാട്: 72.84%

7. തലശ്ശേരി: 72.16%

8. കുത്തുപറമ്പ്: 70.9%

9. പാനൂര്‍: 70.72% 

10. ഇരിട്ടി: 72.16%

11. പേരാവൂര്‍: 69.63%


മുനിസിപ്പാലിറ്റികള്‍


1. തളിപ്പറമ്പ്: 70.42%

2. കൂത്തുപറമ്പ്: 73.29%

3. പയ്യന്നൂര്‍: 73.35%

4. തലശ്ശേരി: 64.96%

5. ശ്രീകണ്ഠാപുരം: 71.06%

6. പാനൂര്‍: 60.13%

7. ഇരിട്ടി: 73.78%

8. ആന്തൂര്‍: 82.51%


കണ്ണൂര്‍ കോര്‍പ്പറേഷന്‍: 62%

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.