വാഹനങ്ങള്‍ ഓണ്‍ലൈനായി ലേലം ചെയ്യുന്നു. newsofkeralam
ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ അധീനതയിലുള്ളതും ജില്ലാ എ ആര്‍ ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ളതുമായ ജില്ലയിലെ 14 വര്‍ഷം പൂര്‍ത്തിയായ കെ.എല്‍ 01 ബി.സി 3160 റ്റാറ്റാ എല്‍പി 410 ക്വിക്ക് റെസ്‌പോണ്‍സ് വാന്‍, കെ.എല്‍ 29 ഡി 4346 റ്റാറ്റാ എല്‍പി 912 ബസ് എന്നീ ഡിപ്പാര്‍ട്ട്‌മെന്റ് വാഹനങ്ങള്‍ എം.എസ്.റ്റി.സി പോര്‍ട്ടല്‍ മുഖന ഡിസംബര്‍ 24 രാവിലെ 11 മണി മുതല്‍ 04.30 വരെ ഓണ്‍ലൈനായി ലേലം നടത്തും. ഫോൺ: 0477 2239326.

Comments