റെയില്‍വേ ഗേറ്റ് അടച്ചിടും. Newsofkeralam
കാസർഗോഡ്: കുമ്പള - മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ റെയില്‍വേ ഗേറ്റ് (എല്‍.സി 289) റെയില്‍വേയുടെ അടിയന്തര അറ്റകുറ്റ പ്രവര്‍ത്തികള്‍ക്ക് വേണ്ടി ഡിസംബര്‍ 17 രാവിലെ എട്ട് മുതല്‍ ഡിസംബര്‍ 18 വൈകുന്നേരം ആറ് വരെ അടച്ചിടും സൗത്ത് റെയില്‍വേ അറിയിച്ചു. വാഹന ഗതാഗതം എല്‍.സി 291 (മഞ്ചേശ്വരം ഗേറ്റ്), എല്‍.സി 288 (ഉപ്പള ഗേറ്റ്) എന്നിവ വഴി തിരിച്ച് വിടണമെന്ന് സതേണ്‍ റെയില്‍വേ പി.ജി.ടി ഡിവിഷന്‍ അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനിയര്‍ അറിയിച്ചു.

Comments