പി.സി കുടുംബ സംഗമം സംഘടിപ്പിച്ചു.
കണ്ണൂർ: 'പി.സി ഫാമിലി റീയൂണിയൻ' എന്ന പേരിൽ പി.സി കുടുംബ സംഗമം സംഘടിപ്പിച്ചു. കണ്ണൂർ വാരം കടവ് ഹൈദ്രോസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന സംഗമം അബ്ദുള്ള ദാരിമി കൊയ്യം ഉദ്ഘാടനം നിർവഹിച്ചു. കുടുംബ ചരിത്ര വിവരണം, കുട്ടികളുടെ പരിപാടികൾ, കുടുംബ ആമുഖം, ഗെയിമുകൾ, സ്റ്റേജ് പ്രോഗ്രാം എന്നിവ അരങ്ങേറി. പഴയ തലമുറ മുതൽ ചെറു തലമുറ വരെ പരിപാടിയിൽ പങ്കെടുത്തു.
- അബൂബക്കർ പുറത്തീൽ, ന്യൂസ് ഓഫ് കേരളം, കണ്ണൂർ ഡെസ്ക്.
= കണ്ണൂർ മുണ്ടയാട് സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി.


Comments