പുറത്തീൽ ഫൗസിയാസിൽ എൻ.പി ശറഫുദ്ധീൻ നിര്യാതനായി.



വാരം : പുറത്തീൽ ഫൗസിയാസിൽ പരേതനായ ടി.എം കമാൽ ഹാജിയുടെയും മറിയത്തിന്റെയും മകൻ എൻ.പി ശറഫുദ്ധീൻ (52) നിര്യാതനായി. ഭാര്യ : ഖുർഷിദ (പാപ്പിനിശേരി ഹിദായത്തുൽ സ്കൂൾ ടീച്ചർ). മക്കൾ : ശാസ് കമാൽ, ശജാസ് ബിൻ ഷറഫ്. സഹോദരങ്ങൾ : അബ്ദുൽ സത്താർ, മുഹമ്മദ്‌ കമാൽ, മൂസാൻ കുട്ടി, അബ്ദുൽ റഹ്മാൻ, ശരീഫ്, ഇസ്മായിൽ, ഫൗസിയ.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam