താഴെ ചൊവ്വ റസിയാസിൽ മുസ്തഫ വി.വി നിര്യാതനായി.

കണ്ണൂർ : താഴെ ചൊവ്വ റസിയാസിൽ മുസ്തഫ വി. വി (74) നിര്യാതനായി. ഭാര്യ : റസിയ. മക്കൾ : ഡോക്ടർ. ഷമീൽ മുസ്തഫ (ഖത്തർ), റജിൽ മുസ്തഫ (ബിസിനസ്‌). മരുമക്കൾ : റെയ്ഹാൻ, മീൻഹ, ഹനിയ. ഖബറടക്കം ബുധനാഴ്ച വൈകുന്നേരം അസർ നമസ്കാരനന്തരം 4 മണിക്ക് ചൊവ്വ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.












Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam