ധർമ്മടം തീരത്ത് കണ്ടൽച്ചെടികൾ വെച്ചുപിടിപ്പിച്ചു; നേതൃത്വം നൽകി തലശ്ശേരി കോസ്റ്റൽ പോലീസ്.

കണ്ണൂർ : ധർമ്മടം തീരത്ത് കണ്ടൽച്ചെടികൾ വെച്ചുപിടിപ്പിച്ചു; നേതൃത്വം നൽകി തലശ്ശേരി കോസ്റ്റൽ പോലീസ്.   
തീരസുരക്ഷയുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും നിർദേശനുസരണം ഡിജിപി / ഐജിപി കോൺഫറൻസ് തീരുമാനത്തിൽ തീരദേശത്തും തീരദേശ വില്ലേജിനോട് ചേർന്നും കണ്ടൽക്കാടുകളുടെ പുനരുജ്ജീവനത്തിനായി 'ഒരു മരം അമ്മയുടെ പേരിൽ ' ( ek ped maa ke naam ) എന്ന ക്യാമ്പയിനിന്റെ ഭാഗമായി തലശ്ശേരി കോസ്റ്റൽ പോലീസ് സ്റ്റേഷൻ പരിധിയിൽപെട്ട ധർമ്മടം തീരത്തോട് ചേർന്ന് ഇൻസ്പെക്ടർ ഓഫ് പോലീസ് തലശ്ശേരി കോസ്റ്റൽ പോലീസ് സ്റ്റേഷൻപി.  ശ്രീകുമാറിന്റെ നേതൃത്വത്തിൽ സുരേന്ദ്രൻ ധർമ്മടം (പരിസ്ഥിതി പ്രവർത്തകൻ) എന്നവരുടെ സാന്നിധ്യത്തിൽ കണ്ടൽക്കാടുകൾ വച്ചുപിടിപ്പിച്ചിട്ടുള്ളതാണ്. പ്രസ്തുത ചടങ്ങിൽ കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥരും മത്സ്യ തൊഴിലാളികളും മറ്റ് പ്രദേശവാസികളും പങ്കുചേർന്നു.













Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam