25 ജനുവരി 2023 ബുധനാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



കണ്ണൂർ  :  • കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ നമ്പോലൻ മുക്ക്, ഹസ്സൻ മുക്ക് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജനുവരി 25 ബുധൻ രാവിലെ 9.30 മുതൽ വൈകീട്ട് മൂന്ന് മണി വരെയും കേളപ്പൻമുക്ക് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ വൈകീട്ട് ആറ് മണി വരെയും വൈദ്യുതി മുടങ്ങും.

• മാടായി ഇലക്ട്രിക്കൽ സെക്ഷനിലെ കോഴി ബസാർ, പ്രതിഭ ടാക്കീസ്, കാലിക്കൽ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജനുവരി 25 ബുധൻ രാവിലെ ഏഴ് മുതൽ ഉച്ചക്ക് 12 മണി വരെ വൈദ്യുതി മുടങ്ങും.

•  പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ചെമ്പുല്ലാഞ്ഞി ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 25 ബുധൻ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

• ചെറുകുന്ന് ഇലക്ട്രിക്കൽ സെക്ഷനിലെ മുട്ടിൽ റോഡ് പരിസരം, എ കെ സോമിൽ, താവം പോസ്റ്റോഫീസ് പരിസരം, താവം മേൽപ്പാലം പരിസരം എന്നീ ഭാഗങ്ങളിൽ ജനുവരി 25 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.