കാഞ്ഞിരോട് മുക്കണ്ണി ഖദീജ നിര്യാതയായി.
കാഞ്ഞിരോട്: കാഞ്ഞിരോട് മുക്കണ്ണി ഖദീജ (85) നിര്യാതയായി. പരേതരായ തൈവളപ്പിൽ അസൈനാരുടെയും മുക്കണ്ണി മറിയത്തിന്റെയും മകളാണ്. ഭർത്താവ് : പരേതനായ കുണ്ടന്റവിട അബ്ദുല്ല. മക്കൾ : മമ്മൂട്ടി, സിദ്ദിഖ് (ഇരുവരും സൗദി അറേബ്യ), കുഞ്ഞാമിന, മറിയം, ആസിയ, നസീമ. ജമാതാക്കൾ : മുഹമ്മദ് (കുടഗ്), സഹിദ(മുണ്ടയാട്), ഷാഹനാസ്, പരേതരായ അബ്ദുൽ കാദർ (കൂടാളി), അസീസ് (കൊയ്യോട്), അബൂബക്കർ (പഴയങ്ങാടി). സഹോദരങ്ങൾ : മുക്കണ്ണി മൊയ്‌തീൻ, പരേതനായ അബ്ദുറഹ്മാൻ (ചാവശേരി).

Comments