പന്തീരാങ്കാവില്‍ വാഹനാപകടത്തില്‍ സൈബർ പാർക്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം.








കോഴിക്കോട് : പന്തീരാങ്കാവില്‍ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശിനി മറിയം ഗാലിയ (27) ആണ് മരിച്ചത്. മറിയം ഗാലിയ ജോലി ചെയ്യുന്ന സൈബര്‍ പാര്‍ക്കിലേക്ക് പോകും വഴി പന്തീരാങ്കാവിലാണ് അപകടം നടന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാങ്കാവ് കച്ചേരിക്കുന്ന് അയ്യുകുളങ്ങര പറമ്പ് ബൈത്തുൽ സഫയിലേക്ക് മൃതദേഹം കൊണ്ട് വരും. ഖബറടക്കം ഇന്ന് കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടക്കും.  സി.എ. അസീസിന്റെയും ആയിശബിയുടെയും മകളാണ്. ഭർത്താവ്: മനാഫ്, മകൻ: അർഹാം. 




ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam