രാഹുൽ ഗാന്ധിയെ വേട്ടയാടുന്ന കേന്ദ്ര ഭരണകൂട ഭീകരതക്കെതിരെ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കറുത്ത തുണി കൊണ്ട് വായമൂടികെട്ടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.






കണ്ണൂർ : രാഹുൽ ഗാന്ധിയെ വേട്ടയാടുന്ന കേന്ദ്ര ഭരണകൂട ഭീകരതക്കെതിരെ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കറുത്ത തുണി കൊണ്ട് വായമൂടികെട്ടി  ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് ഡിസിസി വൈസ് പ്രസിഡണ്ട് വി വി പുരുഷോത്തമൻ നേതൃത്വം നൽകി .തുടർന്ന്  പഴയ ബസ് സ്റ്റാൻഡിൽ നടന്ന പ്രതിഷേധ യോഗം എ ഐ സി സി മെമ്പർ വി എ നാരായണൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ അഡ്വ . ടി ഒ മോഹനൻ, സജീവ് മാറോളി, എൻ പി ശ്രീധരൻ , കെ പ്രമോദ് ,രാജീവൻ എളയാവൂർ, അമൃത രാമകൃഷ്ണൻ ,പി മുഹമ്മദ് ഷമ്മാസ് , അഡ്വ. സി ടി സജിത്ത്, പി മാധവൻ മാസ്റ്റർ , അഡ്വ റഷീദ് കവ്വായി, കെ ബാലകൃഷ്ണൻ മാസ്റ്റർ ,സി വി സന്തോഷ് ,ടി ജയകൃഷ്ണൻ, കൂക്കിരി രാജേഷ് ,ടി ജനാർദ്ദനൻ ,എം പി അരവിന്ദാക്ഷൻ, കല്ലിക്കോടൻ രാഗേഷ് , സുധീഷ് മുണ്ടേരി ,ടി കെ അജിത്ത് , എം കെ വരുൺ എന്നിവർ പ്രസംഗിച്ചു.


ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam