മെയ് 25 വ്യാഴാഴ്ച കണ്ണൂരിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ. News




•  തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ സെൻട്രൽ സ്‌കൂൾ, ആശുപത്രി മോർച്ചറി, സി ടി സ്‌കാൻ, ഗവ. ഹോസ്പിറ്റൽ എന്നീ ഭാഗങ്ങളിൽ മെയ് 25 വ്യാഴാഴ്ച രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് 2.30 വരെയും സിപ്‌കോസ്, എം കെ, സംസം, സെഡ് പ്ലസ് അപാർട്മെന്റ്, വെസ്റ്റേൺ ഐസ് പ്ലാന്റ്, സൗത്തേൺ ഐസ് പ്ലാന്റ്, കണ്ണൂർ ഫോർട്ട്, ഐഡിയ ആയിക്കര എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് 2.30 വരെയും മോഡേൺ ഐസ് പ്ലാന്റ്, ഹാർബർ, മൊയ്ദീൻ പള്ളി, അറക്കൽ, ഖിദ്മ എന്നിവിടങ്ങളിൽ രാവിലെ 10.30 മുതൽ 2.30 വരെയും വൈദ്യുതി മുടങ്ങും.

•  ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ചാപ്പ, കാനച്ചേരി, കാനച്ചേരി പള്ളി എന്നീ ട്രാൻസ്ഫോമർ പരിധികളിൽ മെയ് 25ന് രാവിലെ ഏഴ് മണി മുതൽ 10 വരെയും സബ്സ്റ്റേഷൻ ക്വാട്ടേഴ്സ്, കാഞ്ഞിരോട്, മുണ്ടേരി ഹയർസെക്കണ്ടറി, മുണ്ടേരി സ്‌കൂൾ, കാഞ്ഞിരോട് ബസാർ, ഹിറ സ്റ്റോപ്പ്, പാറോത്തുംചാൽ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് വരെയും വൈദ്യുതി മുടങ്ങും. കാനച്ചേരി പള്ളി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ എട്ട് മുതൽ 12 മണി വരെയും സിദ്ദിഖ് പള്ളി ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചക്ക് 12 മുതൽ മൂന്ന് വരെയും ഭാഗികമായും വൈദ്യുതി മുടങ്ങും.

•  മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ അനട്ടി, മില്ലത് നഗർ, ഭജനമഠം എന്നിവിടങ്ങളിൽ മെയ് 25ന് രാവിലെ എട്ട് മുതൽ 11 വരെയും പെരുവാമ്പ, പെരുവാമ്പ ബി എസ് എൻ എൽ, ചോരൽ പള്ളി, കാര്യപ്പള്ളി, കാര്യപ്പള്ളി ടൗൺ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് വരെയും പെടേന കിഴക്കേക്കര, ഓടമുട്ട് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.

•  വെള്ളൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കാങ്കോൽ ടൗൺ, പാനോത്ത്, കാങ്കോൽ സ്‌കൂൾ, പപ്പാരട്ട, വടശ്ശേരി സ്‌കൂൾ എന്നിവിടങ്ങളിൽ മെയ് 25 വ്യാഴം രാവിലെ എട്ട് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും

•  അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ ഹെൽത്ത് സെന്റർ, വൻകുളത്ത് വയൽ, കച്ചേരിപ്പാറ, ഗോവിന്ദൻ പീടിക എന്നീ ഭാഗങ്ങളിൽ മെയ് 25 വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

•  ചെമ്പേരി സെക്ഷന് കീഴിൽ ചളിമ്പറമ്പ, വിമൽ ജ്യോതി എൻജിനീയറിങ് കോളേജ്, സുരഭി കോംപ്ലക്‌സ്, ഹോളി ക്രോസ് കോൺവെന്റ് എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ മെയ് 25 വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

•  ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കണിയാര്‍വയല്‍, പതിനാറാം പറമ്പ എന്നിവിടങ്ങളില്‍ മെയ് 25 വ്യാഴം രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് നാല് വരെ വൈദ്യുതി മുടങ്ങും

•  കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ബൈപാസ്, മിംസ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 25 വ്യാഴം രാവിലെ 10 മുതല്‍ 5.30 വരെയും തിലാത്തില്‍, കടമ്പൂര്‍ എച്ച് എസ്, മഞ്ജു എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് 2.30 വരെയും വൈദ്യുതി മുടങ്ങും


ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.