ജൂൺ 24 ശനിയാഴ്ച്ച കണ്ണൂർ ജില്ലയിലെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ. Newsofkeralam




• മാതമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ജൂൺ 24 ശനി രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ച് മണിവരെ കടവനാട്, കുറ്റൂർ പള്ളിമുക്ക് അഞ്ജനപ്പുഴ റോഡ് എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.

• തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോട്ട ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ജൂണ്‍ 24ന് ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും സിപ്‌കോസ് പരിധിയില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകീട്ട് 3.30 വരെയും കൊട്ടുങ്ങല്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ധര്‍മപുരി പരിധിയില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകീട്ട് 5.30 വരെയും വട്ടുപാറ പരിധിയില്‍ രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെയും കടലായി നട, കുറുവ മഞ്ഞക്കാല്‍ പരിധിയില്‍ ഉച്ചക്ക് 12 മണി മുതല്‍ വൈകീട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും

• എൽ ടി ടച്ചിങ് വർക്ക് ഉള്ളതിനാൽ ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ താർ റോഡ്, എയർടെൽ മുണ്ടയാട് എളയാവൂർ പഞ്ചായത്ത്, എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ജൂൺ 24ന് ശനിയാഴ്ച രാവിലെ എട്ട് മണിമുതൽ വൈകീട് അഞ്ച് മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

• ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ കൊക്കായി, ചെമ്പന്തൊട്ടി, ഓടക്കുണ്ട് എന്നിവിടങ്ങളിൽ ജൂൺ 24ന് ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.


ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.