സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിൽ, നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതിയും സഹായികളും ഉൾപ്പെടെ ആലത്തൂർ പോലീസിൻ്റെ പിടിയിൽ. Newsofkeralam
വാഹനം പണയം വെച്ച് പണം തട്ടിയ കേസുകൾ, മുക്കുപണ്ടം പണയം വെച്ചിട്ടുള്ള കേസുകൾ ഉൾപ്പടെ നിരവധി ചീറ്റിംഗ് കേസുകളിൽ സംസ്ഥാനത്തു നിരവധി പോലീസ് സ്റ്റേഷനുകളിൽ ഉൾപ്പെട്ട പ്രതിയായ അനൂപ്,വാനൂർ ആലത്തൂർ, മുഹമ്മദ് അനീഷ്, വടക്കും തല, പൈപ്പ് ലൈൻ റോഡ്, ആലുവ. അജിത്, വയസ് 28 വെളിയിൽ, കോമള പുരം, ആലപ്പുഴ എന്നിവരാണ് ആലത്തൂർ പോലീസിൻ്റെ പിടിയിലായത്.

Comments