കാഞ്ഞിരോട് സൻസാറിൽ എം.കെ സൈനബ നിര്യാതയായി. Obituary sainaba kanjirod
കണ്ണൂർ: കാഞ്ഞിരോട് പഴയ പള്ളിക്ക് സമിപം സൻസാറിൽ എം. കെ സൈനബ (75) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് വണത്താൻകണ്ടി പാറക്കൽ. മക്കൾ: റഫീഖ് സൻസാർ, നസീർ (ഇരുവരും കച്ചവടം, നെല്ലിയാടി മംഗലാപുരം), ആയിഷ (കാഞ്ഞിരോട്). സജീദ (എടയന്നൂർ). ജമാതാക്കൾ: അബ്ദുൽഖാദർ (കാഞ്ഞിരോട്), അബ്ദുൽ അസീസ് എടയന്നൂർ (ടോപ്‌കോ സംസം ജ്വല്ലറി ഗ്രൂപ്പ്) ,നസീമ, സജ്‌ന. സഹോദരങ്ങൾ : എം.കെ മഹമൂദ് (ചക്കരക്കല്ല്), പരേതരായ അബ്ദുള്ള, ഹംസ, നഫീസ, ആസിയ.

Comments