കണ്ണൂർ വാരം സ്വദേശി അബുദാബിയിൽ നിര്യാതനായി.




അബുദാബി/കണ്ണൂർ : വാരം ഐ.എം.ടി. സ്കൂളിന് സമീപം കൊല്ലന്റെ വളപ്പിൽ ഫാഹിദ് (45) അബുദാബിയിൽ നിര്യാതനായി. പിതാവ്: മൂസ പുറത്തീൽ. മാതാവ്: അസ്മ. ഭാര്യ: ഫാനിഷ. മക്കൾ: ഫാസ്‌ മുഹമ്മദ്‌, ഫയ്‌ഹ. സഹോദരങ്ങൾ: ഫസൽ (അബുദാബി), ഫർസാന, ഫഹ്‌മ. ഖബറടക്കം അബുദാബി ബനിയാസ് ഖബ്ർസ്ഥാനിൽ നടക്കും.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam