ഇരിക്കൂർ പെടയങ്കോട് ഷഹീൻ നിര്യാതനായി. Newsofkeralam




കണ്ണൂർ : ഇരിക്കൂർ പെടയങ്കോട് നാരായണ വിലാസം എൽ.പി സ്കൂളിന് സമീപം ഫാത്തിമ മൻസിലിൽ പരേതരായ പി.ആർ മാമു ഹാജിയുടെയും കെ.സി ഫാത്തിമയുടെയും മകൻ ഷഹീൻ (50) നിര്യാതനായി.
ഭാര്യ : ഷഹനാസ്, മക്കൾ : മുഹമ്മദ്‌ ഷാൻ, ഫാത്തിമ ഷഹാന. മരുമകൻ : സാഹിദ് (കോട്ടയം മലബാർ). സഹോദരങ്ങൾ : റുഖിയ, താഹിറ, മൂസാൻ, ഫാത്തിമ, സാദിഖ്, ശാക്കിർ, പരേതരായ ഹാജറ, ഖാലിദ്, ഹാഷിം. 


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam