തയ്യിൽ എൻ.എൻ.എസ് ഓഡിറ്റോറിയത്തിന് സമീപം ദാറുൽ ഹംദിൽ അബ്ദുൽ റഷീദ് നിര്യാതനായി.




കണ്ണൂർ സിറ്റി: കണ്ണൂർ സിറ്റി തയ്യിൽ എൻ.എൻ.എസ് ഓഡിറ്റോറിയത്തിന് സമീപം ദാറുൽ ഹംദിൽ പരേതരായ പുതിയ കുട്ടിമാപ്പിളകത്ത് മുസ്തഫയുടെയും പിലാക്കീൽ റുഖിയയുടെയും മകൻ അബ്ദുൽ റഷീദ് (71) നിര്യാതനായി. ഭാര്യ: എം.ഇ.സാഹിദ. മക്കൾ: റയീസ് (ബഹ്‌റൈൻ), റഹനാസ്, റനീസ്, റംഷിദ്, റിഷാദ് (മൂവരും ദുബായ്). മരുമക്കൾ: ജംഷിദ് (അബുദാബി), ഫർസാന, റസീന, റസ്മ. സഹോദരങ്ങൾ: ഷുക്കൂർ, സാദിഖ്, നസീർ, പരേതരായ സമദ്, ഹമീദ്. 


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.