സൗജന്യ മെഡിക്കൽ ക്യാമ്പും രക്തഗ്രൂപ്പ് നിർണയവും 27, 28 ശനി, ഞായർ ദിവസങ്ങളിൽ



കണ്ണൂർ : സിറ്റിമെഡ് സ്പെഷ്യാലിറ്റി ക്ലിനിക്ക് മുണ്ടേരിമൊട്ടയുടെയും ഹോപ്സ് പാലിയേറ്റീവ് കെയർ മുണ്ടേരിമൊട്ടയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും രക്തഗ്രൂപ്പ് നിർണയവും നാളെയും മറ്റന്നാളും (2024 ജനുവരി 27,28). രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ സിറ്റിമെഡ് സ്പെഷ്യാലിറ്റി ക്ലിനിക്ക് മുണ്ടേരിമൊട്ടയിൽ. 

ക്യാമ്പിൽ ലഭിക്കുന്ന സേവനങ്ങൾ : 
സൗജന്യ ഒ.പി ( ജനറൽ സർജറി, ജനറൽ പ്രാക്ടീഷണർ, ഫിസിയോതെറാപ്പി). സൗജന്യ ഷുഗർ, ബി.പി, ബി.എം.ഐ പരിശോധന 
പ്രിവിലേജ് കാർഡ്, പ്രത്യേക ആനുകൂല്യങ്ങൾ.  

രജിസ്ട്രേഷന് ബന്ധപ്പെടുക : 

ഹോപ്സ് പാലിയേറ്റിവ് കെയർ, മുണ്ടേരി മൊട്ട. 
വൈകുന്നേരം 5 മണി മുതൽ രാത്രി 8 മണിവരെ.
മൈബൈൽ : 8891407108
സിറ്റി മെഡ് സ്പെഷാലിറ്റി ക്ലിനിക്ക് മുണ്ടേരി മൊട്ട
രാവിലെ 8 മണി മുതൽ രാത്രി 8 മണിവരെ.
മൊബൈൽ : 8891833877
അക്ഷയ ഈ കേന്ദ്രം മുണ്ടേരി മൊട്ട
രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ.
മൈബൈൽ : 7907130927


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.