കണ്ണൂർ മേയർ മുസ്ല്‌ലിഹ് മഠത്തിൽ സത്യപ്രതിജ്ഞ ചെയ്‌തു.



കണ്ണൂർ : കണ്ണൂർ കോർപറേഷൻ മേയറായി മുസ്ലീം ലീഗിലെ മുസ്ല്‌ലിഹ് മഠത്തിൽ സത്യപ്രതിജ്ഞ ചെയ്തു വരണാധികാരിയായ കളക്ടർ അരുൺ കെ വിജയൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
മേയർ തെരഞ്ഞെടുപ്പ്. 
മുസ്ലിഹ്‌ മഠത്തിൽ UDF -36
എൻ സുകന്യ LDF -18
അസാധു -
ബിജെപി അംഗം വി കെ ഷൈജു തെരഞ്ഞെടുപ്പ്ൽ പങ്കെടുത്തില്ല



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.