മുട്ടാപ്പ സല്ലാപം ഞായറാഴ്ച ആയിക്കര ഹാർബറിൽ.



കണ്ണൂർ സിറ്റി : കണ്ണൂർ സിറ്റിയുടെ പരിച്ഛേദമായി പ്രവർത്തിച്ചു കൊണ്ട് ജന ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച സിറ്റി സ്നേഹ സല്ലാപം നവ മാധ്യമ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സിറ്റി ഹാർബറിൽ വെച്ച് മുട്ടാപ്പ സല്ലാപം 21 ഞായർ രാവിലെ 7 മണിക്ക് കണ്ണൂർ ഹാർബറിൽ സംഘടിപ്പിക്കുന്നു. കഴിഞ്ഞ 5 വർഷ കാലയളവിൽ ഒട്ടനവധി ജീവ കരുണ്യ പ്രവർത്തനങ്ങൾ നടത്തി സാമൂഹ്യ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന 500 ൽ പരം പുരുഷ വനിതാ അംഗങ്ങൾ ഉൾകൊള്ളുന്ന സിറ്റി യുടെ അഭിമാന കൂട്ടായ്മയാണ് സ്നേഹ സല്ലാപം. സമൂഹത്തിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. സിറ്റിയുടെ പരമ്പരാഗത വിഭവമായ വ്യത്യസ്തങ്ങളായ രുചിക്കൂട്ടിൽ തയ്യാറാക്കിയ മുട്ടപ്പങ്ങൾ ഉണ്ടാവും.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam