കണ്ണൂർ മേയറുടെ പി.എയുടെ മാതാവ് ഇ.പി റാബിയ നിര്യാതയായി.
കണ്ണൂർ : മാട്ടൂൽ നോർത്ത് തഖ്‌വ പള്ളിക്ക് സമീപം (സ്ട്രീറ്റ് നമ്പർ 1) റാബിയ മഹലിൽ ഇടയിലെ പുരയിൽ ഇ.പി റാബിയ (82) നിര്യാതയായി. ഭർത്താവ് പരേതനായ എസ് വി കുഞ്ഞഹമ്മദ് ഹാജി. മക്കൾ: ആയിഷ, ജമാലുദ്ധീൻ (അബുദാബി), മുസ്തഫ, ഇബ്രാഹിം (ബഹ്‌റൈൻ), ഫാത്തിമ, അബ്ദുൽ സലാം, ജമീല (ബഹ്‌റൈൻ), മുഹമ്മദ് റാഫി (ബഹ്‌റൈൻ), അബ്ദുള്ള (കണ്ണൂർ മേയറുടെ പി എ), സമീറ, ബുഷ്‌റ, ഹൈറുന്നിസ, പരേതനായ അബ്ദുൽ സത്താർ. മരുമക്കൾ : മുസ്തഫ, സുബൈർ, ഹംസ ( ഇരുവരും ബഹ്‌റൈൻ), സഫിയ, നസീമ, കദീജ, ഷാജിറ, അഷ്‌റഫ്, റിയാസ്, സബീദ, ഫൗസിയ, ഫായിസ, പരേതനായ അബ്ദുള്ള. സഹോദരി: അലീമ. കബറടക്കം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മാട്ടൂൽ നോർത്ത് മൂസക്കാൻ ജുമാ മസ്ജിദിൽ.

Comments