മെഡിക്കൽ ഓഫീസർ ഒഴിവ് : നഴ്സിംഗ് ഓഫീസർ ഒഴിവ്. News
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഈവനിംഗ് ഒ.പി, കാഷ്വാലിറ്റി എന്നിവയുടെ പ്രവർത്തനങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ ഒഴിവ്. യോഗ്യത എം.ബി.ബി എസ് ബിരുദം, ടി. സി. എം.സി രജിസ്‌ട്രേഷൻ. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം മാർച്ച് 11ന് രാവിലെ 10.30ന് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഇമെയിൽ knghospital@gmail.com ഫോൺ 0467 2217018.
നഴ്സിംഗ് ഓഫീസർ ഒഴിവ്
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഈവനിംഗ് ഒ.പി, കാഷ്വാലിറ്റി എന്നിവയുടെ പ്രവർത്തനങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ നഴ്സിംഗ് ഓഫീസർ ഒഴിവ്. യോഗ്യത ജനറൽ നഴ്സിംഗിൽ ഡിപ്ലോമ/ ഡിഗ്രി, കെ.എൻ.എം.സി രജിസ്‌ട്രേഷൻ സർട്ടിഫിക്കേറ്റ്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം മാർച്ച് 11ന് ഉച്ചയ്ക്ക് 2.30ന് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഇമെയിൽ knghospital@gmail.com ഫോൺ 0467 2217018.

Comments