ട്രെയിൻ മാർഗം എത്തിച്ച അഞ്ചു കിലോയിലധികം കഞ്ചാവ് കണ്ണൂർ ടൗൺ പോലീസ് പിടികൂടി.




കണ്ണൂർ : ഒറീസയിൽ നിന്ന് ട്രെയിൻ മാർഗം എത്തിച്ച അഞ്ചു കിലോയിലധികം കഞ്ചാവ് കണ്ണൂർ ടൗൺ പോലീസ് പിടികൂടി.ഒറീസയിൽ നിന്ന് ട്രെയിൻ മാർഗം എത്തിച്ച 5 കിലോയിലധികം കഞ്ചാവാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. ബംഗാൾ ട സ്വദേശികളായ ഭിപുൽ ബാറോയ്, ഓറോസിത് ബാല എന്നിവരെയാണ് കണ്ണൂർ ടൗൺ എസ്.ഐമാരായ പി.പി ഷമീൽ, സവ്യസാചി, ഡാൻസാഫ് ടീം എന്നിവർ ചേർന്ന് പിടികൂടിയത്. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. 


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam