ഇ പി ജയരാജൻ വിഷയത്തിൽ മുഖ്യപ്രതി മുഖ്യമന്ത്രി: വി ഡി സതീശൻ.




ഇ പി ജയരാജൻ - പ്രകാശ് ജാവദേക്കർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് മുഖ്യപ്രതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എന്നാൽ മുഖ്യമന്ത്രി ഇപ്പോൾ കൂട്ടുപ്രതിയെ തള്ളി പറഞ്ഞിരിക്കുകയാണ്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാര പുറത്തുവന്നിരിക്കുകയാണ്.

പ്രതിപക്ഷം നേരത്തെ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം സത്യമാണെന്ന് തെളിയിക്കുന്ന തരത്തിലുള്ളതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ എന്നും വി ഡി സതീശൻ പറഞ്ഞു. ഇ പി ജയരാജനെ മോശക്കാരൻ ആക്കി മാറ്റിയെന്നും ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പരാജയപ്പെടുന്നതോടെ ഇ പി ജയരാജൻ അതിന്റെ ഉത്തരവാദിയാകും. ജയരാജൻ ബലിയാടാകുമെന്നും സതീശൻ കൂട്ടിച്ചേർത്തു..

• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.