കാഞ്ഞിരോട് പുതിയ പള്ളിക്ക് സമീപത്ത വ്യാപാരി അബ്ദുൽ ഖാദർ നിര്യാതനായി.




മാണിയൂർ (കണ്ണൂർ) : കാഞ്ഞിരോട് പുതിയ പള്ളിക്ക് സമീപത്ത വ്യാപാരി തരിയേരി ആമിന മൻസിലിൽ ചെക്കിച്ചാൽ അബ്ദുൽ ഖാദർ കണയന്നൂർ (70) നിര്യാതനായി. ഭാര്യമാർ: ആമിന (ചേലേരി മുക്ക്), പരേതയായ കുഞ്ഞാമിന. മക്കൾ: സീനത്ത്, നൗഫൽ, (ദുബൈ), നുസ്രത്ത്, മുബീന. ജാമാതാക്കൾ: റഫീഖ് അലാറമ്പ്, ആരിഫ് കളങ്കാൽ, ഷമീദ് എടയന്നൂർ, റഷീല വെങ്ങാട്. സഹോദരങ്ങൾ : ആസിയ, പരേതനായ അബ്ദുറഹിമാൻ. കബറടക്കം ബുധനാഴ്ച രാവിലെ പത്ത് മണിക്ക് മാണിയൂർ പാറാൽപള്ളി ഖബർസ്ഥാനിൽ.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam