കാഞ്ഞിരോട് കാരക്കാട്ട് പൂവൻ തൊടിയിൽ താമസിക്കുന്ന നഫീസ നിര്യാതയായി.
കാഞ്ഞിരോട് (കണ്ണൂർ): കാഞ്ഞിരോട് കെ.എസ്.ഇ.ബി കോട്ടേഴ്സിന് സമിപം കാരക്കാട്ട് പൂവൻ തൊടിയിൽ താമസിക്കുന്ന നഫീസ (62) നിര്യാതയായി. പരേതരായ പി.എസ് കുഞ്ഞി മുഹമ്മദിന്റെയും മറിയം കക്കയിലിന്റെയും (കൊളോളം) മകളാണ്. മകൻ: അഷ്‌റഫ്. ജമാതാവ്: ജസീല (വട്ടപ്പെയിൽ). സഹോദരങ്ങൾ : മൊയ്‌തു പൂവൻതൊടിയിൽ (അബുദാബി), അബ്ദുൽ ഗഫൂർ (വയനാട്), അബ്ദുൽ ലത്തീഫ്, ഖദീജ (കോഴിക്കോട്). ഖബറടക്കം ഞായറാഴ്ച രാവിലെ 10 മണിക്ക് കാഞ്ഞിരോട് പഴയ പള്ളി കബർ സ്ഥാനിൽ.

Comments