വാരം ലീഗ് ഓഫീസ് റോഡിൽ നെല്ലക്കണ്ടി ഇസ്മായിൽ മട്ടന്നൂർ നിര്യാതനായി.




കണ്ണൂർ : വാരം ലീഗ് ഓഫീസ് റോഡിൽ ഖദീജ മൻസിൽ പരേതരായ ഹംസ ഹാജി - ഖദീജ ദമ്പതികളുടെ മകൻ നെല്ലക്കണ്ടി ഇസ്മായിൽ മട്ടന്നൂർ (67) നിര്യാതനായി. ഭാര്യ: പി.കെ മുനീറ. മക്കൾ: പി.കെ ഫൈസൽ, ഫരീദ, തസ്ലീമ, മുഹമ്മദ് ബഷീർ, ത്വാഹിറ. മരുമക്കൾ: എൽ.സി സിദ്ധിഖ്, ഖമറുൽസമാൻ, കമാൽ, സി.കെ നഹീമ, മുബീന. സഹോദരങ്ങൾ: ഇബ്രാഹിം കുട്ടി, ഉസ്മാൻ, മുസ്തഫ, ബഷീർ, ഖദീജ, നസീമ, ആസിയ, പരേതയായ സക്കീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 ന് എളയാവൂർ (വാരം) ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam