കാണ്‍മാനില്ല.



കാസർക്കോട് : കസബ നെല്ലിക്കുന്ന് ലൈറ്റ് ഹൗസിനു സമീപം താമസിച്ചു വരുന്ന പ്രണവ് ( 33) 2017 ല്‍ വീട്ടില്‍ നിന്നും എറണാകുളത്തേക്ക് ജോലിക്കായി പോയ ശേഷം തിരികെ വന്നിട്ടില്ല. ഇയാളെ കുറിച്ച് വിവരം ലഭിക്കുകയാണെങ്കില്‍ അറിയിക്കുക.  
ഫോണ്‍- 04994 257401, 9497947263 ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ, കാസര്‍കോട് പോലീസ് സ്റ്റേഷന്‍.  


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.