കൗവ്വപുറത്ത് യഹ്‌യ നിര്യാതനായി.,




കണ്ണൂർ : കക്കാട് കുഞ്ഞിപ്പള്ളി - ശാദുലി പള്ളി റോഡിൽ ഫാത്തിമാസിൽ കൗവ്വപുറത്ത് യഹ്‌യ (74) നിര്യാതനായി. ഭാര്യ: വി. സി റംല. മക്കൾ: വി സി ഷബീർ (ഷാർജ), ഷബീന, ഷൈന, ഫാത്തിമ, ഷാഹീർ (ദുബൈ). ജാമാതാക്കൾ: റഫീഖ്, റിയാസ്, മെഹബുബ്, നസ്ന. സഹോദരങ്ങൾ: മഹമൂദ്,(അബുദാബി), പരേതരായ യുസഫ്, ഹമീദ്, ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് കക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
- ന്യൂസ്‌ഓഫ്കേരളം, കണ്ണൂർ.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.