കാഞ്ഞിരോട് ചക്കരക്കൽ റോഡിൽ തലമുണ്ട മക്കാ മസ്ജിദിന് സമീപം മൊയ്തീൻകുട്ടി നിര്യാതനായി. 04 October



കാഞ്ഞിരോട്: കാഞ്ഞിരോട് ചക്കരക്കൽ റോഡിൽ തലമുണ്ട മക്കാ മസ്ജിദിന് സമീപം കുണ്ടന്റെവിട താമസിക്കുന്ന ആലാറമ്പിൽ മൊയ്തീൻകുട്ടി (81) നിര്യാതനായി. ദീർഘകാലം കൂർഗിലെ സിദ്ധാപുരത്തിന് സമീപമുള്ള ഒണ്ടയങ്ങാടിയിലെ വ്യാപാരിയായിരുന്നു. പരേതരായ ആനിയത്ത് അബ്ദുല്ല കുട്ടിയുടെയും ആലാറമ്പിൽ മറിയയുടെയും മകനാണ്. ഭാര്യ: കുണ്ടന്റവിടെ ഖദീജ.
മക്കൾ. സലീം (നാഗനഹള്ളി, കർണാടക), റഹീം (സൗദിഅറേബ്യ), സമീറ, മുംതാസ് (കാഞ്ഞിരോട്), പരേതയായ റംലത്ത്. ജാമാതാക്കൾ : ശംസുദ്ധീൻ (വെള്ളച്ചാൽ), ഫത്താഹ് (തരിയേരി), ശാദുലി (അഞ്ചരക്കണ്ടി), ഷഹീറ (മുണ്ടേരി), ഷാഹിന (ഇരിക്കൂർ). സഹോദരങ്ങൾ : പരേതരായ പക്കർ കൂടാളി, മൂസ, കുഞ്ഞലീമ, കുഞ്ഞാമിന (എല്ലാവരും കാഞ്ഞിരോട്). ഖബറടക്കം ശനിയാഴ്ച രാവിലെ 8.30 ന് കാഞ്ഞിരോട് പഴയ പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. 


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.