മരക്കാർക്കണ്ടി വേളാങ്കണ്ണി ഹൗസിൽ പേഴ്സി മാത്യൂസ് നിര്യാതനായി



കണ്ണൂർ സിറ്റി : മരക്കാർക്കണ്ടി വേളാങ്കണ്ണി ഹൗസിൽ പേഴ്സി മാത്യൂസ് (71) നിര്യാതനായി. ഭാര്യ : ബ്രിജിത്ത് മാത്യുസ്.  മക്കൾ : വീറ്റസ് മാത്യുസ്, വീണ മാത്യുസ്. മരുമക്കൾ : ലിതിഷ. സഹോദരങ്ങൾ : ഡെയ്‌സി, ഡോറ, വിനിറ്റ, ലീനറ്റ്, ഡൈനീഷ്, ജെയ്സൺ, റോയ്, ഷീന. സംസ്കാരം ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് സെന്റ് ആന്റെനീസ് ചർച്ച് സെമിത്തേരിയിൽ.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.