പി.എം ആയിഷാസിൽ താമസിക്കുന്ന പള്ളിക്കൽ ആയിസു നിര്യാതയായി.



കാഞ്ഞിരോട്: കാഞ്ഞിരോട് സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിന് പിൻവശം പി.എം ആയിഷാസിൽ താമസിക്കുന്ന പള്ളിക്കൽ ആയിസു (90) നിര്യാതയായി. ഭർത്താവ് : കാഞ്ഞിരോട് ആദ്യകാല മലഞ്ചരക്ക് വ്യാപാരിയും പൗര പ്രമുഖനുമായ പരേതനായ കരിമ്പിയിൽ മമ്മാലി  മകൻ : പറക്കൽ മമ്മു (കാഞ്ഞിരോട് ആദ്യകാല വ്യാപാരി), ജാമാതാവ് : ആയിഷ (കാഞ്ഞിരോട്). സഹോദരങ്ങൾ : പരേതരായ മൊയ്‌തു ഹാജി (ഇരിക്കൂർ), ആമു ഹാജി(മാച്ചേരി), (കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി മുൻ വൈസ് പ്രസിഡണ്ട്), അബ്ദുള്ള. ഖബറടക്കം തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് കാഞ്ഞിരോട് പഴയ പള്ളി ഖബർസ്ഥാനിൽ.

• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.