സർവീസിൽ നിന്നും വിരമിച്ച കണ്ണൂർ സിറ്റി ഡി.എച്ച്.ക്യു സബ് ഇൻസ്പെക്ടർ ശശീന്ദ്രന് യാത്രയപ്പ് നൽകി.
കണ്ണൂർ : സ്തുത്യർഹമായ സേവനത്തിനു ശേഷം കഴിഞ്ഞ ദിവസം സർവീസിൽ നിന്നും വിരമിച്ച കണ്ണൂർ സിറ്റി ഡി.എച്ച്.ക്യു സബ് ഇൻസ്പെക്ടർ ശശീന്ദ്രന് യാത്രയപ്പ് നൽകി. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ചേംബറില്‍ ഒരുക്കിയ ചടങ്ങില്‍ കമ്മീഷണര്‍ അജിത് കുമാർ ഐ.പി.എസ് വിരമിക്കുന്ന ഓഫീസര്‍ക്ക് പ്രശംസ പത്രം നൽകി ആശംസകള്‍ നേര്‍ന്നു.

Comments