മൈതാനപ്പള്ളി ഫരീദാസിൽ കുട്ടിയമറകത്ത് ഹമീദ് നിര്യാതനായി. 03 January 2025
കണ്ണൂർ സിറ്റി : മൈതാനപ്പള്ളി ഫരീദാസിൽ കുട്ടിയമറകത്ത് ഹമീദ് (73) നിര്യാതനായി. ഭാര്യ : തലക്കേപുരയിൽ സൈബു. മക്കൾ : ശിഹാബുദീൻ കെ.കെ (അൽബ) ശിഹാദ്, ശിറാസ്, ഫരീദ, ഷിഹാന. മരുമക്കൾ : അഷ്റഫ്, ഖാലിക്ക്, റാഷീദ, റഹന, അസൂറ.

Comments