കർണാടകയിലെ കൂർഗ് ജില്ലയിൽ അരക്കാട് നേതാജി നഗറിൽ സറീനാസിൽ താമസിക്കുന്ന ബളാൽ സ്വദേശി ആക്കപറമ്പ് യൂസഫ് എന്ന ഇപ്പൂക്ക നിര്യാതനായി. 02062025
സിദ്ധാപുരം: കർണാടകയിലെ കൂർഗ് ജില്ലയിൽ അരക്കാട് നേതാജി നഗറിൽ സറീനാസിൽ താമസിക്കുന്ന ബളാൽ സ്വദേശി ആക്കപറമ്പ് യൂസഫ് എന്ന ഇപ്പൂക്ക (67) നിര്യാതനായി. പരേതരായ ബാളലെ സ്വദേശികളായ സെയ്താലവി യുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ കാവുള്ളി ആമിന (അരക്കാട്). മക്കൾ: റൈഹാനത്ത് (ഹാസ്സൻ), സെറീന, സാജിദ (ഇരുവരും അരക്കാട്). ജാമാതാക്കൾ: റഫീഖ് (ഹാസ്സൻ), ശരീഫ് (അരക്കാട്). സഹോദരങ്ങൾ: ഹംസ (മാതാപ്പുറം), ആസ്യ. പരേതരായ മുഹമ്മദ് കുട്ടി, ഖദീജ (ഇരുവരും ബാളലെ), അലി (ബൊമ്മത്തി), ഖബറടക്കം ചൊവ്വാഴ്ച രാവിലെ അഞ്ചു മണിക്ക് അരക്കാട്
ഖബർസ്ഥാനിൽ.
https://newsofkeralamonline.blogspot.com/2025/06/02062025.html

Comments