കെ.സുരേന്ദ്രൻ ചരമ ദിനം ആചരിച്ചു. 21062025




കണ്ണൂർ: മുൻ ഡി സി സി പ്രസിഡണ്ട് കെ.സുരേന്ദ്രന്റെ അഞ്ചാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി. ഐ എൻ ടി യു സി സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ , മുൻ എം എൽ എ പ്രൊഫ എ ഡി മുസ്തഫ , വി എ നാരായണൻ , പി ടി മാത്യു എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ടി ജയകൃഷ്ണൻ സ്വാഗതം പറഞ്ഞു. നേതാക്കളായ ചന്ദ്രൻ തില്ലങ്കേരി, അഡ്വ.ടി ഒ മോഹനൻ ,എം പി ഉണ്ണികൃഷ്ണൻ ,മുഹമ്മദ് ബ്ലാത്തൂർ, ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് ഡോ.ജോസ് ജോർജ് പ്ലാത്തോട്ടം,കെ പ്രമോദ്,വി വി പുരുഷോത്തമൻ, അഡ്വ. വി പി അബ്ദുൾ റഷീദ്,അമൃത രാമകൃഷ്ണൻ ,സുരേഷ് ബാബു എളയാവൂർ, അഡ്വ.റഷീദ് കവ്വായി ,പി മുഹമ്മദ് ഷമ്മാസ് , കാട്ടാമ്പള്ളി രാമചന്ദ്രൻ, നൗഷാദ് ബ്ലാത്തൂർ ,സി ടി ഗിരിജ , ശ്രീജ മഠത്തിൽ ,ബിജു ഉമ്മർ , കെ ബാലകൃഷ്ണൻ മാസ്റ്റർ,എം സി അതുൽ, കായക്കുൽ രാഹുൽ ,കൂക്കിരി രാജേഷ്, ലക്ഷ്മണൻ തുണ്ടിക്കോത്ത് ,അഡ്വ. പി ഇന്ദിര,മുരളി കൃഷ്ണ , എ ടി നിഷാത്ത് ,കല്ലിക്കോടൻ രാഗേഷ് ,കെ സുരേന്ദ്രന്റെ മകൾ ശ്രുതി, കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam