കോയമ്പത്തൂരിലെ ആദ്യകാല വ്യവസായിയും വ്യാപാരിയും കാഞ്ഞിരോട് മീ ത്തലപ്പള്ളിക്ക് സമീപം ഖസർ അൽ ഫർഹയിൽ താമസിക്കുന്ന തലമുണ്ട മുണ്ടാടൻ കണ്ടി പുതിയപുരിയിൽ പൈശല വളപ്പിൽ മൂസ നിര്യാതനായി,



കാഞ്ഞിരോട്: കോയമ്പത്തൂരിലെ ആദ്യകാല വ്യവസായിയും വ്യാപാരിയും കാഞ്ഞിരോട് മീ ത്തലപ്പള്ളിക്ക് സമീപം ഖസർ അൽ ഫർഹയിൽ താമസിക്കുന്ന തലമുണ്ട മുണ്ടാടൻ കണ്ടി പുതിയപുരിയിൽ പൈശല വളപ്പിൽ മൂസ (70) നിര്യാതനായി,  പരേതരായ കാഞ്ഞിരോട് മണിക്കുന്നുമ്മൽ ഇബ്രാഹിമിന്റെയും പൈശലവളപ്പിൽ ഫാത്തിമയുടെയും മകനാണ്. ഭാര്യ: ലൈല മൂസ (കോയമ്പത്തൂർ). മക്കൾ: സിയാദ് മൂസ ( നോർവേ), തനിഷ റിയാദ് ( കാഞ്ഞിരോട്).  ജമാതാക്കൾ: റിയാദ് റഹ്മാൻ പഴയങ്ങാടി (സൗദി അറേബ്യ),  ഹൈഫ സിയാദ് സുണ്ടിക്കുപ്പ കൂർഗ് (നോർവേ). 
സഹോദരങ്ങൾ:മറിയുമ്മ, നഫീസ, നസീമ, (എല്ലാവരും കാഞ്ഞിരോട്). മമ്മു (അജ്മാൻ), പരേതനായ അഹമ്മദ്, ഗുൽമിറാസ് (കാഞ്ഞിരോട്).



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.