കണ്ണൂർ സിറ്റി പള്ളിക്കണ്ടി ജമീല നിര്യാതയായി.
കണ്ണൂർ സിറ്റി: സിറ്റി പള്ളിക്കണ്ടി ജമീല (77) നിര്യാതയായി. പരേതരായ ഇബ്രാഹിമിന്റെയും പള്ളിക്കണ്ടി ഫാത്തിമയുടെയും മകളാണ്. ഭർത്താവ് : പരേതനായ കുടുക്കിമൊട്ട തുണ്ടിയിൽ അബ്ദുള്ള. മക്കൾ : സാജ, മൊയ്തു, റഷീദ, റസൽ. ജാമാതാക്കൾ: ഹാരിസ്, സഹല, ഹസീന, ഷർമി. സഹോദരങ്ങൾ : നിസാർ, ഹഫ്‌സത്ത്, മജീദ്, ഹാഷിം, സഫൂറ, ആസാദ്, അസീസ്, പരേതയായ ഖദീജ.
• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ചാനലിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ ... https://whatsapp.com/channel/0029Vb5pE8vHLHQeuJMEIe0I


Comments