പി.കെ കുഞ്ഞാലിക്കുട്ടി ഞായറാഴ്ച കണ്ണൂരിൽ. newsofkeralam
കണ്ണൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ്പ്രചരണാർത്ഥം മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഞായറാഴ്ച കണ്ണൂർ ജില്ലയിലെ താഴെ പറയുന്ന കേന്ദ്രങ്ങളിൽ കുടുംബയോഗങ്ങളിലും പൊതുയോഗങ്ങളിലും പങ്കെടുക്കും.
കാലത്ത് 11 മണി ഏഴര
11 30 കണ്ണാടിപ്പറമ്പ്
12 മണി കുഞ്ഞിപ്പള്ളി

Comments