 |
| കണ്ണൂർ സിറ്റിയിൽ സംഘടിപ്പിച്ച സി കണ്ണൻ അനുസ്മരണം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു |
- അബൂബക്കർ പുറത്തീൽ,
കണ്ണൂർ ഡെസ്ക്. ന്യൂസ് ഓഫ് കേരളം.
കണ്ണൂർ: തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ അതുല്യ നേതാവ് സി. കണ്ണന്റെ ഇരുപതാം ചരമവാർഷികത്തിന്റെ ഭാഗമായി കണ്ണൂർ സിറ്റിയിൽ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ പി സുധാകരൻ അധ്യക്ഷനായി. പി പ്രശാന്തൻ , പി പി മജീദ് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ ഷഹറാസ് സ്വാഗതം പറഞ്ഞു.
Comments