ബജറ്റ് 2026... കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ–ലോജിസ്റ്റിക്സ് ഹബ്ബായി വികസിപ്പിക്കുന്നതിന് ബജറ്റിൽ 200 കോടി രൂപ

 ബജറ്റ് 2026...



കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ–ലോജിസ്റ്റിക്സ് ഹബ്ബായി വികസിപ്പിക്കുന്നതിന് ബജറ്റിൽ 200 കോടി രൂപ വകയിരുത്തി.


സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് കാർഗോ, ലോജിസ്റ്റിക്സ്, എയർപോർട്ട് അധിഷ്ഠിത വ്യവസായ വികസനത്തിന് പുതിയ ഊർജം പകരും.


എയറോപാർക്ക്, എയറോസിറ്റി, വിമാനപരിപാലന കേന്ദ്രങ്ങൾ, പൈലറ്റ് പരിശീലന സൗകര്യങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും.


ആഗോള വ്യാപാര–ഗതാഗത ശൃംഖലയിൽ കേരളത്തിന്റെ സ്ഥാനം കൂടുതൽ ശക്തമാക്കുന്ന നിർണായക ചുവടുവെപ്പാണ് ഈ പദ്ധതി.



Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.