ബജറ്റ് 2026...വിനോദസഞ്ചാര മേഖലക്ക് ₹325.36 കോടി.

 ...ബജറ്റ് 2026...



▶️വിനോദസഞ്ചാര മേഖലക്ക് ₹325.36 കോടി


▶️വിനോദസഞ്ചാരത്തെ വ്യവസായമായി പ്രഖ്യാപിക്കാൻ നടപടി


▶️ആലപ്പുഴ മെഗാ ടൂറിസം സർക്യൂട്ടും ഹൗസ്‌ബോട്ട് അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കും


▶️അർത്തുങ്കൽ, അമ്പലപ്പുഴ, കാക്കാഴം, മണാറശ്ശാല, ഓച്ചിറ എന്നിവയെ ബന്ധിപ്പിച്ച് തീർഥാടന ടൂറിസം സർക്യൂട്ട്


▶️പാതിരാമണൽ ദ്വീപിനെ ഇക്കോ ടൂറിസം കേന്ദ്രമായി വികസിപ്പിക്കും


▶️മുസിരിസ് പൈതൃക ടൂറിസം പദ്ധതിക്ക് ₹19 കോടി


▶️പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഗ്രീൻ മാർഷൽസ് പദ്ധതി


▶️ഇക്കോ ടൂറിസം, ഫാം ടൂറിസം, ഗ്രാമീണ ടൂറിസം, കമ്മ്യൂണിറ്റി ടൂറിസം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം


▶️'ബ്രാൻഡ് വയനാട്' ആശയം നടപ്പിലാക്കും


▶️സ്ത്രീകൾ നയിക്കുന്ന ടൂറിസം സംരംഭങ്ങളും ഹോംസ്റ്റേകളും വ്യാപിപ്പിക്കും


▶️AI അധിഷ്ഠിത സ്മാർട്ട് ടൂറിസം പ്ലാറ്റ്ഫോമുകൾ വികസിപ്പിക്കും



Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.