കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു.
കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു.
2025-26 അധ്യയന വർഷം പ്ലസ് ടു പരീക്ഷയിലെ മുഴുവന്‍ വിഷയങ്ങള്‍ക്ക് എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും പ്ലസ് ടു സിബിഎസ്ഇ പരീക്ഷയിൽ 90%ത്തിലധികം മാർക്ക് നേടിയ വിദ്യാർത്ഥികളെയും കോര്‍പ്പറേഷന്‍ ആദരിക്കുന്നു. കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിച്ച് മറ്റ് സ്കൂളിൽ പഠിച്ച വിദ്യാർത്ഥികളെയും, കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ സ്കൂളുകളിൽ പഠിച്ച വിദ്യാർത്ഥികളെയും ആണ് ആദരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ മാര്‍ക്ക് ലിസ്റ്റ് ഫോട്ടോ എന്നിവ 23-06-2026 ന് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ സെക്ഷനില്‍ ലഭ്യമാക്കേണ്ടതാണ്.

Comments