പുറത്തീൽ പറമ്പിൽ ഹൗസിൽ സൗദ മൻസിൽ താമസിക്കുന്ന പി.കെ കാദർ കുട്ടി ഹാജി (93) നിര്യാതനായി



കണ്ണൂർ : പുറത്തീൽ പറമ്പിൽ ഹൗസിൽ സൗദ മൻസിൽ താമസിക്കുന്ന പി.കെ കാദർ കുട്ടി ഹാജി (93) നിര്യാതനായി. ഭാര്യ : പരേതയായ പറമ്പിൽ സൈനബ. മക്കൾ : മുനീർ, സൗദ, സാഹിദ, മുസമ്മിൽ, ജലീൽ, റൗള,ഷഫീന. ജാമാതാക്കൾ: മുസ്തഫ ഹാജി, അബ്ദുൽ ഖാദർ, എൻ.കെ സലാം, മുസ്തഫ. കബറടക്കം മഗ്‌രിബ് നമസ്കാരാനന്തരം പുറത്തീൽ പള്ളി ഖബർസ്ഥാനിൽ.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.