വലിയന്നൂർ മാവിലാച്ചാൽ ചാലിൽ ഹൗസിൽ താമസിക്കുന്ന ഇ. സുരേന്ദ്രൻ നിര്യാതനായി.



വലിയന്നൂർ: മാവിലാച്ചാൽ ചാലിൽ ഹൗസിൽ താമസിക്കുന്ന ഇ. സുരേന്ദ്രൻ(68) നിര്യാതനായി. എടക്കാട് ബസാറിലെ സൂര്യ ടി. സ്റ്റാൾ ഉടമയാണ്.അച്ഛൻ:പരേതനായ തിരുവാരത്ത് കുഞ്ഞിരാമൻ. അമ്മ: പരേതയായ യശോദ. 
ഭാര്യ: രഞ്ജിനി, നടാൽ. മക്കൾ :സുനയ, ലയ, അഞ്ജന.
മരുമക്കൾ :പരേതനായ സമൽ (ബാലൻകിണർ ), വിപിൻ (വടക്കുമ്പാട് ), നിധിൻ (അലവിൽ). സഹോദരങ്ങൾ :ജനാർദ്ദനൻ ജെസ്ന ടെക്സ്റ്റൈൽസ് ചക്കരക്കൽ , ഷൈലജ, പുഷ്പ റിട്ടയേഡ് ഹെഡ് ടീച്ചർ പടന്നോട് എൽ പി സ്കൂൾ , ദയാനന്ദൻ മമ്പറം കോട്ടം.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.